നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇങ്ങനെയുള്ള ടൂവീലർ ഡ്രൈവിംഗ് ടെസ്റ്റ് ഇവിടുത്തെ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്നാൽ നന്നായിരുന്നു അല്ലേ ബൈക്കിൽ 88 കാണിച്ചു കൊടുത്താൽ മാത്രം പോരാ ഇതുപോലെയുള്ള ആരോട് ടെസ്റ്റുകളും ഗ്രൗണ്ട് ടെസ്റ്റുകളും നിരവധിയായിട്ട് .
നമ്മുടെ ഡ്രൈവിംഗ് സ്കൂളുകളിലും കൊണ്ടുവരണം എന്നാൽ മാത്രമാണ് ഒരു ടെസ്റ്റ് വിജയകരമായി പൂർത്തീകരിക്കാൻ പറ്റുള്ളൂ അതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.