നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു ഓട്ടോക്കാരന്റെ കഥയാണ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന നിഖിത അയ്യർ എന്ന യുവതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത് ആരെയും വേഷം കണ്ടോന്ന് ജോലി കണ്ടോ വിലയിരുത്തരുത് എന്ന പലരും നമ്മളെക്കാൾ മേലെ ആകുമെന്നും എന്നുമുള്ളതിന്റെ തെളിവാണ് ഈ കുറിപ്പ്.