നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വേറിട്ട ഡാൻസ് കളിച്ച ഹീറോ സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിൽ പെർഫോമൻസ് പണ്ട് അയലത്തെ കല്യാണം വീഡിയോയിൽ ഇതേപോലെ ഒന്നും ഞാൻ ഡാൻസ് കളിച്ചതാ ഇപ്പോഴും എല്ലാവരും കളിയാക്കും എന്റെ പെണ്ണും പെങ്ങമ്മാരും അവരുടെ കുട്ടികളും ഒക്കെ കളിയൊക്കെ ചിരിക്കും അതേപോലെയുള്ളതാണ് ഈ കൊച്ചുകൂട്ടുകാരുടെ ഇവിടെ മുഴുവൻ കാണുക.