നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണ് നാളത്തെ ദിവസം എന്നു പറയുന്നത് നാളെയും മീനമാസം ഒന്നാം തീയതിയും മീനഭരണിയും കൂടി ചേർന്ന് വരുന്ന ദേവി പ്രീതിക്ക് ദേവീചൈതന്യം നിറഞ്ഞൊളുമ്പു നാം ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളെ ഈ പ്രപഞ്ചം മുഴുവൻ അമ്മ മഹാമായ സർവ ശക്തനുഗ്രഹം ഇങ്ങനെ നമുക്ക് തെളിഞ്ഞു കാണുവാൻ സാധിക്കും എന്നുള്ളതാണ്.
നാളെ നമ്മുടെ വീട്ടിലും പരിസരവും നമ്മൾ പോകുന്ന വഴിയിലോ ഒക്കെ ഞാനീ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് കണ്ടു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിലും അമ്മ അനുഗ്രഹങ്ങൾ ചൊരിഞ്ഞിരിക്കുന്നു നിങ്ങളുടെ ജീവിതവും രക്ഷപ്പെടാൻ പോവുകയാണ് നിങ്ങളുടെ ജീവിതത്തിലെയും ദുഃഖങ്ങൾ അവസാനിച്ചു ജീവിതം നല്ല ശുഭ അനുഭവങ്ങളിലേക്ക് കടന്നു ചെല്ലാൻ പോകുകയാണ് എന്നുള്ളതാണ് അർത്ഥമാക്കുന്നത് ഇതിനു കൂട്ടുകൂടാൻ ഈ വീഡിയോ മുഴുവനായും കാണുക.