35 വയസ്സുള്ള യുവതിയോട് 25 വയസ്സുള്ള യുവാവ് ചോദിച്ചത് കേട്ടോ!

ഇന്ന് സൂപ്പർ ആയിട്ടുണ്ടല്ലോ പോടാ ഉച്ചയ്ക്ക് സുധയുടെ അനിയത്തിയുടെ കല്യാണത്തിന് പോകേണ്ട അതുകൊണ്ട് മാത്രമാണ് രാവിലെ ഈ സാരി ഉടുക്കൽ പരാക്രമം നടത്തിയത് മഞ്ഞനിറമുള്ള ഭാര്യക്കുറവുള്ള സാരിയിൽ പൊന്മാൻ നീല ബോർഡർ കൂടി ആയപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട് സാരിക്ക് അത്ര ഭംഗി ഉണ്ടെങ്കിലും കൊടുത്തത് ഞാനല്ലേ എന്നോർത്തപ്പോൾ അറിയാതെ ആശയുടെ ചുണ്ടിൽ ഒരു ചിരി മാഞ്ഞുവും ഷോപ്പിലെ കണ്ണാടിയിൽ രൂപത്തിൽ താനുമായി യാതൊരു ബന്ധവുമില്ല എന്ന് തോന്നി പ്രായം ചെല്ലുംതോറും ശരീരവും ആത്മാവും രണ്ടായി വേർപിരിയുന്നത് പോലെ അകലം.

   

ഗോഡൗണിലെ സാധനങ്ങൾ ഓരോന്നായി എടുത്ത് സ്റ്റോക്ക് തീരുന്നതിനനുസരിച്ച് ഷോപ്പിൽ അടക്കി വയ്ക്കുമ്പോഴാണ് റിയാസ് വന്നതും കണ്ടപ്പോൾ തന്നെ കളിയാക്കിയതും നീ കൂടുതൽ ചിരിക്കേണ്ട ഇന്ന് നിന്റെ കല്യാണമാണോ ആകെ കൊടുത്ത് നീ ആകെ കല്യാണം ചെക്കൻ പോലെയുണ്ടല്ലോ വേണമെങ്കിൽ കല്യാണം നടത്താൻ ഞാൻ കേട്ടിട്ടേ എനിക്ക് പെണ്ണും അവളെ ചൂണ്ടിയും റിയാസ് പറഞ്ഞു പെട്ടെന്നൊരു നിമിഷം എന്താണ് തിരിച്ച് പറയേണ്ടത് എന്ന് പോലും കിട്ടിയില്ല ഞെട്ടിപ്പോയി പക്ഷേ ആ വെപ്രാളം മുഖത്ത് കാണിക്കാതെ ചോദിച്ചു കഴിഞ്ഞ ദിവസം നിനക്ക് ഇവിടെ ഒരു ബ്രോക്കർ കൊണ്ടുവന്ന ആലോചന നല്ലതായിരുന്നല്ലോ ആ കൊച്ചിനെ പോയി കണ്ടോ ഇല്ല റിയാസ് ഇർഷത്തോടെ മുഖം തിരിച്ചു നടന്നു എന്താണ് പോകാത്തതിന് കാരണം.

എനിക്ക് കല്യാണം വേണ്ട അത് എന്തുകൊണ്ടാണ് എന്ന് ഞാൻ ചോദിച്ചത് എനിക്ക് ആ പെണ്ണിനെ ഇഷ്ടമില്ലാത്തതുകൊണ്ട് എങ്കിൽ വേറെ നോക്കണം അവളെയും എനിക്ക് ഇഷ്ടപ്പെടില്ല പിന്നെ നിനക്ക് ആയിട്ട് ഒരെണ്ണം ഈശ്വരൻ ഇനി ഉണ്ടാക്കണം എനിക്ക് നിങ്ങളെ മതി നടക്കുമ്പോൾ ചെക്കാ കുറെ നേരമായി നീ ചൊറിയുന്നു എന്റെ വായിൽ ഇരിക്കുന്നത് മൊത്തം നീ കേട്ടിട്ട് നിർത്തുകയുള്ളൂ നിങ്ങൾക്കറിയാം എന്റെ മനസ്സ് പക്ഷേ സമ്മതിച്ചു തരില്ല നിങ്ങൾക്ക് പേടിയാണ് .

വീട്ടുകാരെ സമൂഹത്തെയും അതുകൊണ്ട് നിങ്ങൾ എന്നെ ഒരിക്കൽ പോലും പരിഗണിച്ചിട്ടില്ല നീ എന്തു കണ്ടിട്ടാണ് എന്റെ പുറകെ നടക്കുന്നത് ഇങ്ങനെയൊക്കെ പറയാൻ തന്നെ നിനക്ക് എങ്ങനെ ധൈര്യം വന്നു റിയാസ് ഞാൻ ആരാണ് ഞാൻ ഒരു ഭാര്യയാണ് രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് എന്നെ പിന്നെ നിനക്ക് വേണമല്ലേ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *