വീണ്ടും 3200 വിതരണം ഡിസംബർ ജനുവരി ഏപ്രിൽ 29 മുതൽ ഭിന്നശേഷി, വാർദ്ധക്യ,വിധവാ പെൻഷൻകാർ ശ്രദ്ധിക്കൂ

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഏറ്റവും പുതിയ ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി വരിക ഈസ്റ്റർ റംസാൻ വിഷു ഉത്സവ നാളുകളോട് അനുബന്ധിച്ച് ക്ഷേമപെൻഷൻ കുടിശികയിൽ നിന്നും മൂന്നു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്ന്.

   

സർക്കാർ പ്രഖ്യാപനം സംസ്ഥാനത്ത് പൂർത്തിയായിരിക്കുകയാണ് ലോകസഭ ഇലക്ഷൻ അനുബന്ധിച്ച് ആയിരുന്നു 4800 രൂപ രണ്ടുതവണയായി സംസ്ഥാനത്ത് വിതരണം നടത്തിയത് 1600 രൂപ മാർച്ചിൽ ഈസ്റ്റർ മുമ്പായിയും വയറ്റിയിരുനൂറ് രൂപ ഏപ്രിൽ വിഷുവിനു മുൻപായിട്ടുമാണ് വിതരണം തുടങ്ങിയത് വീടുകളിലേക്ക് സഹകരണ ജീവനക്കാർ വഴി പെൻഷൻ തുകയെത്തുന്ന പലർക്കും.

വിഷുവിന് ശേഷമാണ് തുകയെത്തിയത് ഇന്നത്തോടെ കൂടി വീടുകളിലേക്കുള്ള വിതരണവും പൂർത്തിയാവുകയാണ് സാമൂഹിക സുരക്ഷാ പെൻഷനില്‍ കേന്ദ്രസർക്കാറിന്റെയും 200 മുതൽ 500 വരെ വിഹിതം ഉള്ളവർക്ക് ആ തുക വ്യാഴാഴ്ച മുതൽ അക്കൗണ്ടിൽ വന്നു തുടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/RAIYZvnInAw

Leave a Reply

Your email address will not be published. Required fields are marked *