നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് 60 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ ഉപഭോക്താക്കളുടെ കാത്തിരിപ്പിനെയും അവസാനമായി കൊണ്ടും രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയുടെ വിതരണം ഇന്നും ഒമ്പതാം തീയതി മുതൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആരംഭിച്ചിരിക്കുകയാണ് 20023 ഒക്ടോബർ നവംബർ മാസങ്ങളിലെ ക്ഷേമപെൻ ഒരുമിച്ച് ചേർത്തിട്ടാണ് 3800 രൂപയായി.
വിഷുവിന് മുൻപേ വിതരണം ആരംഭിച്ചിരിക്കുന്നത് നാളെ പെരുന്നാൾ അവധി ആയതിനാൽ ഇന്നുമുതൽ വിതരണം ആരംഭിച്ചത് വലിയ ഒരു ആശ്വാസമായിരിക്കും 3200 രൂപയുടെ വിതരണം ആണെങ്കിലും ബാങ്ക് അക്കൗണ്ടുകളിൽ 1600 രൂപ രണ്ട് തവണയായിട്ടാണ് എല്ലാവർക്കും എത്തിച്ചേരുന്നത് അതിനു കാരണം.
ഓരോ മാസത്തെയും പെൻഷൻ തുക പ്രത്യേകം ആയിട്ടാണ് ഡിവിട്ടി സെല്ലിൽ നിന്നും അയക്കുന്നത് ആദ്യത്തെ 1600 രൂപ ലഭിച്ച ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ രണ്ടാമത്തെ 1600 രൂപയും അക്കൗണ്ടുകളിൽ എത്തുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/HOCaqLAY_CA