മെയ് 1 മുതൽ 3 പ്രധാന റേഷൻ അറിയിപ്പുകൾ ഈ മാസം ഇരട്ട റേഷൻ

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മെയ് മാസം ഒന്നാം തീയതി മുതൽ എല്ലാ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണെന്ന് നിങ്ങളുമായിട്ട് പങ്കുവെക്കുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് മെയ്ദിനം പ്രമാണിച്ച് മെയ് ഒന്നാം തീയതി റേഷൻ കടകൾ പ്രവർത്തിക്കുന്നതല്ല എന്ന കാര്യമാണ് .

   

അതേപോലെതന്നെ ഏപ്രിൽ മാസത്തിൽ റേഷൻ രണ്ടുദിവസം കൂടിയും നീട്ടിയിട്ടുണ്ട് അതായത് രണ്ടാം തീയതി വ്യാഴാഴ്ചയും മെയ് 3 വെള്ളിയാഴ്ചയും സംസ്ഥാനത്ത് റേഷൻ കടകളിലൂടെയും ഏപ്രിൽ മാസത്തെ റേഷൻ വിഹിതങ്ങൾ തന്നെയായിരിക്കും നബി തരണം ചെയ്യുക ഏപ്രിൽ ആദ്യ ആഴ്ച മാർച്ച് മാസം റേഷൻ വിതരണമാണ് നടന്നത് .

വോട്ടെടുപ്പ് ദിവസം ഉൾപ്പെടെയുള്ള അവധി ദിവസങ്ങളും ഉണ്ടായിരുന്നു അതിനാൽ ഏപ്രിൽ മാസത്തെ റേഷൻ വാങ്ങുവാൻ ധാരാളം പേര് ബാക്കിനെ തുടർന്നാണ് മെയ് രണ്ടും മൂന്നും ദിവസങ്ങളിൽ കൂടിയും ഏപ്രിൽ റേഷൻ വിതരണം തുടരുവാൻ തീരുമാനിച്ചതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/XwvR0fYYLUk

Leave a Reply

Your email address will not be published. Required fields are marked *