നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ദേവി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് പൊങ്കാല ദേവിക്ക് നാം സ്വയം നമ്മെ സമർപ്പിക്കുന്നു എന്നതാണ് ഈ വഴിപാടിന്റെ പ്രത്യേകത അതിനാൽ തന്നെ സർവ്വ ഐശ്വര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നു ചേരുവാൻ സഹായകരമാകും പൊങ്കാല ദേവിക്ക് സമർപ്പിക്കുന്നത് ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ ചെയ്യുവാൻ സാധിക്കുന്ന ആത്മസമർപ്പണം തന്നെയാണ് ദേവികയും ഈ വഴിപാടായി പൊങ്കാല സമർപ്പിക്കുക.
എന്ന കാര്യം ചെയ്യേണ്ടത് പൊങ്കാല വഴിപാടിനെ ഏറ്റവും പ്രസിദ്ധമായ രണ്ട് ക്ഷേത്രങ്ങൾ ഉണ്ട് അത് ഏവർക്കും സുപരിചിതമായ ക്ഷേത്രങ്ങൾ തന്നെയാകുന്നു അതിൽ ക്ഷേത്രവും അതേപോലെതന്നെ ഫ്രീ ചക്കുളത്ത് കാവ് ദേവീക്ഷേത്രവും ഇവിടെ സ്ത്രീകളുടെയും ശബരിമല എന്നാണ് അറിയപ്പെടുന്നത് അത്രമേൽ പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ് ഇത് അത്രമേൽ സ്ത്രീകൾക്ക് വിശേഷം മാറുന്ന ക്ഷേത്രങ്ങൾ എന്ന് നിസംശയം പറയാം എന്നാൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും .
പൊങ്കാല വഴിപാട് ചെയ്യാവുന്നതാകുന്നു ഇത് പലരുടെയും സംശയം തന്നെയാണ് പുരുഷന്മാർക്ക് പൊങ്കാല സമർപ്പിക്കുവാൻ പാടുണ്ടോ എന്ന കാര്യം നിങ്ങൾക്കും സമർപ്പിക്കാവുന്നതാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല വരുന്നത് ഫെബ്രുവരിയും ഇരുപത്തി അഞ്ച് ഞായറാഴ്ച ആകുന്നു പൊങ്കാലയ്ക്ക് ഇനിയും ധാരാളം ദിവസങ്ങൾ തന്നെയുണ്ട് പക്ഷേ ഈ വീഡിയോ നേരത്തെ ചെയ്തത് ഏവർക്കും ആ സമയം ആകുമ്പോഴേക്കും പൊങ്കാലയുടെ സമയം ആകുമ്പോഴേക്കും .
ആ കാര്യങ്ങൾ ചെയ്യുവാനുള്ള അവസരങ്ങൾ അല്ലെങ്കിൽ കാര്യങ്ങൾ ക്രമീകരിക്കണം എന്നുള്ളതുകൊണ്ടാണ് എന്ന് നേരത്തെ തന്നെ ഈ വീഡിയോ ചെയ്യുന്നത് കാരണം ഈ വീഡിയോയ്ക്ക് വളരെ വലിയ പ്രാധാന്യമുണ്ട് അത് പിന്നീട് ഏവർക്കും മനസ്സിലാകുന്നതാണ് അതിനാൽ ഇന്നേദിവസം സാധിക്കുന്നവർ അതിനു മുൻപായിയോ ദേവീക്ഷേത്രത്തിൽ ആദ്യം തന്നെ ദർശനം നടത്തുക കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.