സിവ ധോണി മലയാളം സീരിയല്‍ പാട്ട് പാടുന്ന കേട്ടോ? ഞെട്ടിച്ചു

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മകൾ ശിവയും സോഷ്യൽ മീഡിയയിൽ താരമാണ് മലയാളം പറയുവാനോ വായിക്കുവാൻ അറിയാത്ത ശിവ രണ്ടാം വയസ്സിൽ മലയാളത്തിലെ കടിച്ചാൽ പൊട്ടാത്ത പാട്ടുകൾ പാടി കേരളീയരെ.

   

ഞെട്ടിച്ചിരുന്നു അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന അദ്ദേഹത്തിന്റെ സിനിമാഗാനം കണികാണുന്നേലും എന്നീ പാട്ടുകൾ കുഞ്ഞു പാടിടും മലയാളി കുട്ടികളെ പോലും കടത്തിവിടുന്ന രീതിയിലാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *