നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്നറിയാം,

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ പതിവുപോലെ പറയാൻ ഉദ്ദേശിക്കുന്നത് തൊടുകുറി ശാസ്ത്രത്തെക്കുറിച്ചാണ് നിങ്ങൾക്ക് എല്ലാവർക്കും അറിയാം സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്നു പറയുന്നത് അതുകൊണ്ടുതന്നെ തൊടുകുഴി ശാസ്ത്രവുമായി ബന്ധപ്പെട്ട് നിങ്ങൾ തെരഞ്ഞെടുക്കുന്ന നിങ്ങളുടെ ആഗ്രഹങ്ങൾ ആകട്ടെ സ്വഭാവസം സവിശേഷതകൾ ആകട്ടെ മറ്റു വ്യക്തികളെ കുറിച്ചുള്ള ചിന്തകൾ ആകട്ടെ എന്ന് തന്നെയായാലും ഈ തൊടുപുഴ ശാസ്ത്രത്തിൽ അടിസ്ഥാനമാക്കിയിട്ടാണ് ഇന്നത്തെ വീഡിയോയിൽ ചിന്തിക്കാൻ പോകുന്നത്.

എല്ലാവർക്കും അതിയായ ഓരോ ആഗ്രഹങ്ങൾ ഉണ്ട് വിദ്യാഭ്യാസം ആവാം ഉപജീവനമാർഗ്ഗം ആവാം ഒരു നല്ല ഒരു ഭവനം ആകാം ഒരു വിദേശ യാത്രയാകാം അങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലേക്ക് നിങ്ങൾക്ക് എത്തുവാൻ സാധിക്കും ഇല്ലെങ്കിൽ സാധിക്കുമോ അല്ലെങ്കിൽ സാധിക്കില്ലയോ എന്ന് തീരുമാനിക്കുന്ന ഒരു ചെറിയൊരു ബലമാണ് നിങ്ങൾക്കു മുന്നിൽ എന്ന് പറയാൻ പോകുന്നത് ചൂട് രണ്ടു ചിത്രങ്ങളാണ് നൽകിയിട്ടുള്ളത് അതിൽ നിന്നും ഒരു ചിത്രം വളരെ ശ്രദ്ധയോടും വളരെ അടിയുറച്ച വിശ്വാസത്തോടും തെരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക .

ഒരു ചിത്രം മാത്രം തിരഞ്ഞെടുക്കുക ആ ചിത്രം തിരഞ്ഞെടുക്കുമ്പോൾ ഇഷ്ടദേവനെയും ദേവിയെയും ഒന്ന് ആരാധിച്ചേ പ്രാർത്ഥിച്ച ശേഷം ഈ ചിത്രം തെരഞ്ഞെടുക്കുവാൻ പ്രത്യേകം ഓർമ്മിപ്പിക്കുന്നു ഒന്നാമത്തെ ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ നിങ്ങളുടെ തൊടുക്കുറി ഫലങ്ങളാണ് ഇവിടെ പറയാൻ പോകുന്നത് കുടുംബപരമായി കൂടുതൽ ഉത്തരവാദിത്വങ്ങളിൽ ഏറ്റെടുക്കേണ്ടി വരുന്നത് തന്നെയാണ് തൊടുകുറി ശാസ്ത്രങ്ങൾ .

നിങ്ങളുടെ സവിശേഷ ഗണത്തിൽ പറയുന്നത് കൂടാതെ നിങ്ങളുടെയും ആഗ്രഹങ്ങൾ നടക്കുകയായിരിക്കും എന്നും കൂടി ഇതിൽ പറയുന്നുണ്ട് ഗ്രഹനിർമാണത്തിനേയും ചിലവുകൾ ഉണ്ടാകും എന്നതും വാസ്തവമായ കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.