നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ തൊടുകുറിയിൽ രണ്ടു ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത് അതിൽ ആദ്യത്തേത് സാക്ഷാൽ പരമേശ്വരന്റെയും ശാന്തസുന്ദരമായ ഒരു ചിത്രമാകുന്നു രണ്ടാമത്തേത് വളരെ വ്യത്യസ്തമായി ഇരിക്കുന്ന ജ്യോതിർലിംഗത്തോടുകൂടിയാണ് ഒരു ചിത്രവും ആണ് നിങ്ങൾ ചെയ്യേണ്ടത് തന്നിരിക്കുന്ന രണ്ടു ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് പരമേശ്വരനും മനസ്സിൽ ധ്യാനിച്ചുകൊണ്ട്.
തെരഞ്ഞെടുക്കണമെന്നുള്ളതാണ് ചിത്രത്തിൽ ഗണിതം ആയിട്ട് ഇരിക്കുന്ന ചില തൊടുകുറി ഫലങ്ങളെ കുറിച്ചിട്ടാണ് നമ്മൾ മനസ്സിലാക്കാൻ പോകുന്നത് അതിനു മുൻപായി ഏവരും പരമേശ്വരനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് കമന്റുകൾ ആയിട്ട് പരമേശ്വരന്റെയും പഞ്ചാക്ഷരി മന്ത്രമായ ഓം നമശിവായ രേഖപ്പെടുത്തുവാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങൾ എപ്പോൾ ഒഴിഞ്ഞു പോകുമെന്നും അതെല്ലാം എത്രയും വേഗം തന്നെ ഒഴിഞ്ഞു പോകണമെന്നും സാമ്പത്തിക പ്രയാസങ്ങൾ എത്രയും പെട്ടെന്ന് തന്നെ തീരണമെന്നും മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടിയും നിങ്ങൾക്ക് പരമേശ്വരനോട് പ്രാർത്ഥിക്കാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.