നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അഭിയെ നീ കേട്ടിട്ടില്ലേ ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കള്ള പുരയിൽ സൂക്ഷിക്കുന്നില്ല എന്ന് മായി തന്നെ നോക്കി പറയുന്ന അവനെ അടിമുടി നോക്കി പല്ല് കടിച്ചുകൊണ്ട് ഒന്ന് ദീർഘമായി വിശ്വസിച്ചു ഉവ്വ് വിശ്വസിച്ചിട്ടുണ്ട് പക്ഷേ എന്റെ അച്ഛൻ സജിത്തിന്റെ പറമ്പിൽ എങ്ങാനും ആ പറവകൾ ചെന്നാലേ നന്നാവും അതുങ്ങളുടെ അവസാനം നീ എന്തുവാടാ ഈ പറയുന്നത് പരമാർത്ഥം എല്ലാം ഈ പരമാർത്ഥവും നിന്റെ അവസ്ഥയും തമ്മിലുള്ള ബന്ധം.
https://youtu.be/xDTdZUaG_Sk