നിന്നെ ഇങ്ങനെ തി ന്നാനാണ് പെണ്ണെ എനിക്ക് കൊതി.

ലീന ഇന്നും വന്നിട്ടുണ്ടല്ലോ ആ കമ്മീഷണർ നിന്നെ തിരക്കിട്ട് അയാൾ നിന്നെയും കൊണ്ടേ പോവുള്ളൂ മോളെ പിടിച്ചിട്ടുണ്ട് കമ്മീഷണർ കൊച്ചിനെ നിന്നെയും കൊണ്ട് അങ്ങേര് പോകത്തുള്ളു മോളെ നേഴ്സിങ് സൂപ്രണ്ട് ലതിക മേടം വന്നോലീനയോട് പറയുന്നത് കേട്ടതും വരണ്ട ഒരു ചെറിയ ചിരി തെളിഞ്ഞോലീനയുടെ ചുണ്ടിൽ നീ ഇങ്ങോട്ട് വാ കൊച്ചേ അല്ലാതെ അങ്ങേര് ഇവിടുന്ന് പോവില്ല .

പറഞ്ഞുകേട്ടിട്ടും ബാബ മാറ്റമില്ലാതെ നിൽക്കുന്ന സൂപ്രണ്ട് രോഗികളുടെ വിശ്രമമുറിയിലേക്ക് ചെന്നത് കണ്ടു അവൾ വരുന്നത് നോക്കിയിരിക്കുന്ന കമ്മീഷണർ എബിൻ പോളിനെയും തെല്ലിട ചലിക്കാത്ത അവന്റെ മിഴികളിൽ നോട്ടം മുഴുവൻ അവൾക്ക് നേരെയാണ്.