നമസ്കാരം പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ഡോക്ടർ ഒരു അർജന്റീന കേസ് ഉണ്ട് ഒന്ന് വരാം ഒന്ന് നടു നിവർന്നതേയുള്ളൂ അതിന്റെ നീരസം അല്പം ഉള്ളിലുള്ളതുകൊണ്ട് ഞാൻ പതിയെ നിരാശയോടെ മുഖത്തേക്ക് നോക്കിയും അരവിന്ദ് ഡോക്ടർ ഇല്ലേ ഇല്ല ഡോക്ടർ റൌണ്ട്സിലാണ് ഒക്കെ ഞാൻ വരാം അസിസ്റ്റര്‍ ചെന്നോളൂ .
എന്ന് പറഞ്ഞ് ഞാൻ പെട്ടെന്ന് പോകാനായിട്ട് ഇറങ്ങിയും മോളെ ഒന്ന് വിളിക്കണമെന്ന് വിചാരിച്ചത് പക്ഷേ തിരക്കിനിടയിൽ ടൈം കിട്ടിയത് ഇല്ല നിരാശയുടെ കയ്യിലുള്ള ഫോൺ വീണ്ടും ബാഗിലേക്ക് ഞാൻ സിസ്റ്ററുടെ പിന്നാലെ നടന്നു ആത്മഹത്യ ശ്രമമായിരുന്നു ഒരു 13 14 പ്രായം തോന്നിക്കുന്ന ഒരു സുന്ദരിയായ പെൺകുട്ടി.