നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജന്മാം കൊടുത്തതുകൊണ്ട് മാത്രം ദമ്പതിമാർ മാതാപിതാക്കൾ ആകില്ല കർമ്മം കൊണ്ട് കൊടുത്താൽ മാത്രമേ അവർ മാതാപിതാക്കൾ ആകുന്നത് പ്രസവത്തോടെ കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കളുടെ വാർത്താ ദിനംപ്രതി സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നുണ്ട് .
അത്തരത്തിൽ ഒരു 38 ചോരകുഞ്ഞിനെ ഉപേക്ഷിച്ചു പോവുകയും ആ കുഞ്ഞിനെ എടുത്തു വളർത്തിയും പട്ടിണിക്കാരനായ ഉന്തുവണ്ടി കാരന്റെയും ജീവിതകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം നേടുന്നത്.