നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച് ഒരു സ്ത്രീയുടെ തലമുടി വലിയ സ്ഥാനമാണ് നൽകിയിട്ടുള്ളത് ലക്ഷണശാസ്ത്രവും സാമൂത്രിക ശാസ്ത്രവും പറയുന്നത് ഒരു സ്ത്രീയുടെ തലമുടി നോക്കിയാൽ കൃത്യമായി നമുക്ക് പറയാൻ സാധിക്കും അവരുടെ ജീവിതത്തിൽ നല്ല കാലമാണോ മോശംകാലമാണോ വരാൻ പോകുന്നത് എന്ന് ഇനി മോശം കാലമാണ് വരുന്നത് എന്നുണ്ടെങ്കിൽ .
മുൻകൂട്ടിയും ചില കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ചില പരിഹാരം മാർഗ്ഗങ്ങൾ ചെയ്തു കഴിഞ്ഞാൽ അവരുടെ ജീവിതത്തിൽ ആ ദുഃഖ ദുരിതം ആ കഷ്ടകാലം ഒഴിഞ്ഞു പോകുന്നതും ആണ് എന്നത് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് അതാണ് അതായത് ഒരു സ്ത്രീയുടെ ജീവിതത്തിൽ കഷ്ടകാലം വരുന്നതിന് മുന്നോടിയായിട്ട് തന്റെ തലമുടി കാണിച്ചുതരുന്ന ലക്ഷണങ്ങളെപ്പറ്റിയും ആ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ചെയ്യേണ്ട പരിഹാരത്തെപ്പറ്റിയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് .
ആദ്യമായിട്ട് നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് രണ്ട് രീതിയിലുള്ള ലക്ഷണങ്ങൾ ഒരു സ്ത്രീയുടെ തലമുടിയും ആ സ്ത്രീക്ക് കാണിച്ചു കൊടുക്കുന്നതാണ് ഒന്നാമത്തേത് എന്ന് പറയുന്നത് ക്ഷണിച്ചു വരുത്തുന്ന ദോഷങ്ങൾ എന്ന് പറയുന്നതാണ് രണ്ടാമത്തേത് പ്രകൃതിയും കഷ്ടകാല സമയത്ത് പ്രകൃതി തന്നെ ഒരു സ്ത്രീക്ക് മുടി യിലൂടെ നൽകുന്ന സൂചനകളാണ്.
ഇങ്ങനെ രണ്ട് രീതിയിലുള്ള ലക്ഷണങ്ങൾ ഒരു സ്ത്രീക്ക് കാണുവാൻ സാധിക്കുന്നതാണ് ഇതിൽ ഒന്നാമത്തേത് ക്ഷണിച്ച് വരുത്തുന്ന ദോഷം അല്ലെങ്കിൽ ക്ഷണിച്ചു വരുത്തുന്ന ദോഷത്തെപ്പറ്റി ആദ്യം പറയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.