നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 50000 രൂപ മുതൽ 25 ലക്ഷം രൂപ വരെ പേഴ്സണൽ ലോൺ നൽകുന്ന ആക്സിസ് ബാങ്കിന്റെ ഒരു അടിപൊളി ഇൻസ്റ്റന്റ് പേഴ്സണൽ ലോണിനെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാനായിട്ട് പോകുന്നത് ഈ ഒരു വായ്പ ആർക്കൊക്കെയാണ് ലഭിക്കുക എന്നും എന്തൊക്കെയാണ് ഇതിന്റെ മാനദണ്ഡങ്ങൾ എന്നും ഇതിന് അപേക്ഷ നൽകുന്ന സമയത്ത് നമ്മൾ എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് .
എത്രയാണ് ഇതിന് പലിശ നിരക്ക് എത്ര വർഷമാണ് ഇതിന്റെ തിരിച്ചടവ് കാലാവധി എന്നുള്ളതെല്ലാം ഈ വീഡിയോ നമുക്ക് പരിചയപ്പെടുവാൻ ആയിട്ട് സാധിക്കും ഒരു ആക്സിസ് ബാങ്കിന്റെ വെബ്സൈറ്റ് വഴിയാണ് നമ്മൾ ഈയൊരു വായിപ്പിക്കുവേണ്ടി അപേക്ഷ നൽകുന്നത് നമ്മൾ ബാങ്കിൽ ഒന്നും പോകേണ്ട ആവശ്യമില്ല ഒന്നും നൽകേണ്ട ആവശ്യമില്ല അപ്പോൾ ഇതിന്റെ വിശദാംശങ്ങളാണ് നമ്മൾ എന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ ആയിട്ട് പോകുന്നത് .
ഈ വീഡിയോ ആരും സ്കിപ്പ് ചെയ്യാതെ എല്ലാവരും മുഴുവനായിട്ട് കാണുവാൻ ആയിട്ട് ശ്രമിക്കുക അതേപോലെ തന്നെ ഈ ഒരു വീഡിയോ കാണുന്ന മുഴുവൻ ആളുകളും ഒന്ന് ലൈക് ചെയ്തിട്ട് സപ്പോർട്ട് ചെയ്യുക ഒരു കാര്യം നിങ്ങൾ എന്ത് ചെയ്യരുത് ഈ വീഡിയോ ലൈക്ക് ചെയ്യാതെയും കാണരുത് എല്ലാവരും ലൈക്ക് ചെയ്തിട്ട് ഒന്ന് സപ്പോർട്ട് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.