നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നീള മുറിയിലേക്ക് കടന്നുവന്നത് അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയും എടിയും നിന്റെ അടുത്ത് പലതവണ പറഞ്ഞിട്ടുണ്ട് ഇയാളുടെ അടുത്ത് പോകാൻ നോക്കണ്ട എന്ന് സ്നേഹം നടിച്ച് ഞങ്ങളെ വശത്താക്കാൻ നിങ്ങൾ എത്ര ശ്രമിച്ചാലും ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ ഒരിക്കലും പറ്റുകയില്ല .
നിങ്ങൾ എല്ലായിപ്പോഴും രണ്ടാനച്ചൻ മാത്രമായിരിക്കും രണ്ട് അച്ഛൻ എന്ന വാക്ക് അയാളുടെ കണ്ണുകൾ നിറച്ചു നിളയോട് മറുപടിയൊന്നും പറയാതെയും അയാൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് അയാളുടെ ഭാര്യ സോഫയിൽ ഇരുന്ന് നിശബ്ദം കരയുന്നുണ്ട് എടോ താൻ വിഷമിക്കാതെ എപ്പോഴെങ്കിലും നീളമോൾക്ക് എന്നെ അംഗീകരിക്കാൻ ആയിട്ട് കഴിയും.