ഏതോ ഒരുത്തനോടൊപ്പം കണ്ട ഹോട്ടലിലും റൂമെടുത്ത്

നീയെന്താ പറയുന്നത് ബാംഗ്ലൂർക്ക് പോവാനോ അതോ നാലു ദിവസത്തേക്ക് ഹാളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമിതി അമ്മ എടുത്ത ചോര തിരികെ പ്ലേറ്റിലേക്ക് നാലുദിവസത്തെ ട്രിപ്പാണ് ഒഴിവാക്കാൻ പറ്റില്ല ഇത്തവണ കൂടി ചെല്ലാതിരുന്നാൽ ജോലി പോകും ജയ അവരെ നോക്കി പ്ലേറ്റ് മേശയിലേക്ക് വച്ച് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചവർ എന്താണ് അമ്മയെ എന്തിനാ ഇങ്ങനെ അലറി വിളിക്കുന്നത് എവിടെയോ പോകാനായി തിരക്കിട്ട് ഇറങ്ങുന്ന അശോകൻ അമ്മയുടെ വിളി ഇഷ്ടപ്പെടാതെ അങ്ങോട്ട് എത്തിയ ഒപ്പം അനിയൻ ജയനും.

   

Leave a Reply

Your email address will not be published. Required fields are marked *