നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈയൊരു വീഡിയോ വീക്ഷിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവരോട് ഒന്ന് പറയാനുള്ളത് ഞങ്ങളെ വീഡിയോ ഒരിക്കലും ചെയ്യരുത് മുഴുവനായിട്ട് കാണണം കാരണം നമ്മുടെ എല്ലാം ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയത്തെപ്പറ്റിയിട്ടാണ് അല്ലെങ്കിൽ ഈയൊരു കാര്യത്തെ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ അപകടത്തിലേക്ക് നയിക്കുവാനുള്ള കാരണമാകും എന്നുള്ളതുകൊണ്ടാണ്.
നിങ്ങളോട് ഈ വീഡിയോ പൂർണമായിട്ട് കാണുവാനായിട്ട് പറയുന്നത് ഈ ഒരു സംഭവത്തെയും നിങ്ങളോട് പറയുന്നതിന് മുൻപ് ഉദാഹരണമായി ഒരു കഥ നിങ്ങളോട് പറയാം തൃശ്ശൂർ ജില്ലയിലെ ഒരു ഉമ്മയും ഉപ്പയും ആ ഉമ്മാക്കും ഉപ്പാക്കും ഉണ്ടായിരുന്നത് ഒറ്റ മകളായിരുന്നു ആ മകളെ അവർ നല്ല നിലയിൽ വളർത്തിക്കൊണ്ടുവന്നു ചെറുപ്പം മുതലേ മദ്രസ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഞങ്ങളുടെ മകൾ നന്നായി പഠിക്കണം എന്നുള്ള ആഗ്രഹവും ഒരു മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.