നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്താണ് ഇക്കാ നിങ്ങൾ ഇത് പറയുന്നത് ഒരു ഭ്രാന്തനെ നമ്മുടെ മകളെ കെട്ടിക്കണം ജമീല നീ ചൂടാകാതെ ഞാൻ നിന്നോട് ഒരു അഭിപ്രായം ചോദിച്ചതല്ലേ 15 വർഷമായി ഞാൻ അഹമ്മദ് കുട്ടി ഹാജിയുടെ കൂടെ ജോലി എടുക്കാൻ തുടങ്ങിയിട്ട് നിന്റെ മോളെ എനിക്ക് മരുമകളായിട്ട് തന്നോട് എന്ന് ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി വീട്ടിൽ ചോദിച്ചിട്ട്.
ഞാൻ മറുപടി തരാം ഹാജിയാരെ എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു 28 വയസ്സായില്ലേ നമ്മുടെ മകൾക്ക് മൂന്നെണ്ണം വേറെയും വളർന്നുവരികയാണ് രണ്ടാമത്തേതിനും നല്ല പ്രായം കഴിഞ്ഞു തുടങ്ങി നമ്മൾ എന്ത് ചെയ്യും ജമീല എത്ര ആലോചനകൾ വന്നുവും ആർക്കെങ്കിലും ഒന്നും ഇഷ്ടപ്പെട്ടിരുന്നുവെങ്കിൽ ഉള്ളത് വിറ്റിട്ടാണെങ്കിലും നമുക്ക് അവരുടെ കല്യാണം നടത്തമായിരുന്നു.