ബിന്ദു കുഞ്ഞുമായി ഓടിപ്പോയത് ഒരു ബീഹാറിയുടെ കൂടെയായിരുന്നു അതുകൊണ്ട് തന്നെ അന്വേഷിച്ചവർക്ക് ആർക്കും അവളുടെ പൊടി പോലും കിട്ടിയില്ല ആ നിരാശയിൽ ആയിരിക്കണം ഭാര്യയും കുഞ്ഞും പോയപ്പോൾ തനിച്ചായി പോയ ഒരു മനുഷ്യന്റെ ചങ്ക് പൊട്ടിയ വേദന ആരൊക്കെയോ പകർത്തി സമൂഹമാധ്യമത്തിൽ ഇട്ടത് അവരെല്ലാം ബിന്ദുവിനെ വെറുത്തുവോ മതിയാവോളം .
കുറ്റപ്പെടുത്തി സഹതാപം നിറഞ്ഞ ഒരു നെടുവീർപ്പുമായി ആ വീഡിയോ തൊട്ടു മാറ്റി അതിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല ഞാനത് വീണ്ടും വീണ്ടും കണ്ടു അയാളോട് ശബ്ദം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു ഞാനൊരു പെണ്ണാണ് ഈ പാവത്തിനെ വിട്ടു പോകാൻ അവൾക്ക് എങ്ങനെ തോന്നി ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് അത്തരക്കാരുടെ വിഷമം അറിയുകയുള്ളൂ.