ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം പ്രയോജനകരമായ കുറച്ച് ടിപ്സുകൾ ആയിട്ടാണ്.. സാധാരണഗതിയിൽ ഇതുപോലുള്ള ചിരട്ടകൾ എല്ലാം നമ്മൾ ഉപയോഗശേഷം കളയാറാണ് പതിവ്.. അതായത് നമ്മളെല്ലാം നമ്മുടെ വീട്ടിൽ തേങ്ങ ഉപയോഗിക്കുന്നവരാണ്.. മിക്കവാറും തേങ്ങ ചിരവി കഴിഞ്ഞാൽ അതിൻറെ ചിരട്ട പുറത്തേക്ക് കളയുകയാണ് ചെയ്യുന്നത്.. എന്നാൽ ഇത്തരത്തിൽ കളയുന്ന ചിരട്ട കൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നുള്ളതാണ് വാസ്തവമായ കാര്യം.. നമുക്കറിയാം നമ്മുടെ .
വീട്ടിലെ നമ്മുടെ പരിപ്പ് കടല തുടങ്ങിയ ഒരുപാട് സാധനങ്ങൾ വാങ്ങി സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട്… എന്നാൽ ഇത്തരത്തിൽ വാങ്ങി സ്റ്റോർ ചെയ്തു വയ്ക്കുമ്പോൾ അതിൽ വണ്ട് പോലുള്ള സാധനങ്ങൾ വരാറുണ്ട്.. പ്രത്യേകിച്ചും കാലാവസ്ഥ മാറുമ്പോൾ അതിന് ഒരുപാട് മാറ്റങ്ങൾ വരാറുണ്ട് അതുകൊണ്ടുതന്നെ ഇതിലേക്ക് ഒരു കഷണം ചിരട്ട ഇട്ടുവച്ചാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം നമുക്ക് പരിഹരിക്കാൻ കഴിയും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://youtu.be/jy4jQQ58tsE