ഒരു നുള്ള് വിക്സ് കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന് ഇതുവരെ അറിഞ്ഞില്ലല്ലോ|

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ എല്ലാവരും തന്നെ വിക്സ് ചെയ്യുന്നത് ജലദോഷം മൂക്കടപ്പ് ഒക്കെ ഉള്ളപ്പോൾ ആയിരിക്കും എന്നാൽ ഈ വിക്സ് കൊണ്ട് വേറെ നല്ല നല്ല ഉപയോഗങ്ങൾ ഒക്കെയുണ്ട് കിച്ചണിലും അതേപോലെതന്നെ ബെഡ്റൂമിലും വരെയും ഈ വിക്സ് കൊണ്ട് എന്തൊക്കെ ഉപയോഗങ്ങളാണ് ഉള്ളത് എന്ന് നമുക്കൊന്ന് കണ്ടു നോക്കാം അപ്പോൾ ഞാൻ ഇവിടെ കുറച്ച് വിക്സ് മാത്രമാണ് എടുത്തിട്ടുള്ളൂ

   

ഒരു അല്പം ഒരു പാത്രത്തിലേക്ക് എടുത്തിട്ടുണ്ട് ഇനി നമുക്ക് വേണ്ടത് നല്ല ചൂടുവെള്ളമാണ് വിക്സ് മിക്സ് ചെയ്യാൻ ആയിട്ട് നല്ല ചൂടുവെള്ളം വേണം എന്നാലാണ് വിക്സ് നല്ലോണം മെൽറ്റ് ആയി വരികയുള്ളൂ അപ്പോൾ ഞാൻ ഇവിടെ കുറച്ചു വെള്ളം ചൂടാക്കി എടുത്തിട്ടുണ്ട് ഇനി നമുക്ക് ഈ ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കാം എന്നിട്ട് നമുക്ക് നന്നായിട്ട് ഒന്ന് മിക്സ് ചെയ്തു കൊടുക്കാം കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

Leave a Reply

Your email address will not be published. Required fields are marked *