നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ആ മസാജ് പാർലറിനെ തൊട്ട് അപ്പുറത്തായി അയാൾ വണ്ടി നിർത്തി അയാളുടെ മനസ്സ് സംഘർഷഭരിതമായിരുന്നു അതിനു മുന്നിലുള്ള ബോർഡിലേക്ക് നോക്കി അയാൾ ഒന്നുകൂടി അതൊക്കെ വായിച്ചു ക്രോസ് തെറാപ്പിയും അവൈലബിൾ തെറാപ്പിയും.
സ്വീഡിഷ് തെറാപ്പിയും അരോമ തെറാപ്പി ഡി പി ഷൂ താഴെ അവരുടെ കോൺടാക്ട് നമ്പറും കുറച്ചുദിവസം മുന്നേ അതുവഴി പോയപ്പോഴാണ് ഈ ബോർഡിൽ കണ്ണിൽ തമാശയായി ഭാര്യയോട് ഒന്ന് സൂചിപ്പിച്ചത് ഓർമ്മയുള്ളൂ പിന്നെ ഈ പ്രായത്തിൽ നിങ്ങളുടെ ഒരു തെറാപ്പി.
https://youtu.be/s_4CK7WPmAA