നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ അടുക്കളയിലുള്ള ഏറ്റവും വലിയ പാടായിട്ടുള്ള ഒരു പണിയാണ് അല്ലേ നമ്മുടെ സിംഗ് എപ്പോഴും ക്ലീൻ ആയിട്ട് ഇരിക്കുക അതേപോലെതന്നെ അതിൽ ബ്ലോക്ക് ഒന്നുമില്ലാതെ ഇരിക്കുക അതേപോലെതന്നെ നമുക്ക് കൂടുതൽ നല്ല നല്ല .
ടിപ്സുകൾ ഞാൻ ഇതിൽ കാണിച്ചു തരുന്നുണ്ട് നമുക്ക് ആണി അടിക്കാതെയും അതേപോലെതന്നെ രീതിയിലും ഈ ഒരു വള കൊണ്ട് നമുക്ക് പല കാര്യങ്ങളും ചെയ്യാനായിട്ട് സാധിക്കും നമ്മൾ ഈ ബ്ലോക്കൊക്കെ വന്നു കഴിഞ്ഞാൽ ഇതേപോലെ തന്നെ ചെയ്യാതെ തന്നെ ബ്ലോക്ക് വരാതെ ഇരിക്കാൻ കുറച്ചു കാര്യങ്ങൾ ചെയ്യാം ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവൻ കാണുക.