നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അല്ല അപ്പുവേ നീ ഇവിടെ പന്തും തട്ടി നടക്കുകയാണോ നിന്റെ അമ്മ എത്ര നേരമായി അന്വേഷിക്കുന്നത് പാടത്ത് പന്തിന്റെ പിന്നാലെ ഓടുമ്പോഴാണ് അയൽക്കാലി ചേച്ചിയുടെ ചോദ്യം സ്കൂളിൽനിന്ന് വന്നപാടെ ഇറങ്ങിയതാണ് കളിക്കാൻ ഇനിയും.
യൂണിഫോം പോലും മാറിയിട്ടില്ല അയ്യോ അമ്മ വന്നോ നീ ഇവിടെ തിരിയാണ്ട് വേഗം വീട്ടിലേക്ക് ചെല്ലേലും പോകുവാണോ കാത്തു ദേഹത്തെ ചെളിയൊക്കെ കഴുകി കളഞ്ഞ് നേരെ വീട്ടിലേക്ക് ഓടി.