ഭാര്യയെ ജോലിക്കാരിയെ പോലെ പണിയെടുപ്പിക്കുന്നത് കണ്ട ഈ ഭർത്താവ് ചെയ്തത് കണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീട്ടുമുറ്റത്തേക്ക് ഉള്ള ചവിട്ടുപടികൾ കയറുമ്പോൾ തന്നെയും കുട്ടികളുടെ ബഹളവും ടിവിയുടെ ശബ്ദവും മുകളിലേക്ക് കേൾക്കാമായിരുന്നു എല്ലാവരും ഉത്സവത്തിന് എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു ഇനി കുറച്ചു ദിവസത്തേക്ക് വീട്ടിൽ .

   

ഉത്സവം ആയിരിക്കും എല്ലാവരും എത്തിയല്ലോ അമ്മയോടൊപ്പം ടിവിയിലെ സീരിയൽ മുഴുകിയിരിക്കുന്ന പെങ്ങന്മാർ കുഞ്ഞങ്ങളയുടെ ഒച്ച കേട്ട് ഓടി ചിന്നു കുട്ടിയും നീ മാമനെക്കാളും പൊക്കം വച്ചല്ലോ പലഹാരപ്പൊതിയും അവരുടെ നേരെ നീട്ടിക്കൊണ്ട് മുരളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *