അദ്ധ്യാപകൻ ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കാൻ നടത്തുന്ന വിൽപ്പന…സപ്പോർട്ട് ചെയ്യണം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാമ്പത്തിക ബുദ്ധിമുട്ടും മറികടക്കാൻ പപ്പടം വില്പനയുമായി അധ്യാപകൻ… ഈ അധ്യാപകന്റെ വാക്കുകൾ ഒന്ന് കൂട്ടി നോക്കൂ നമ്മൾക്ക ശമ്പളം ഇതുവരെ അപ്പ്രൂവൽ ആയിട്ടല്ല അപ്പോൾ അതിന്റെ ഒരു സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഇപ്പോൾ പക്ഷേ നമ്മൾ ആരുടെ മുമ്പിൽ യാചിക്കാൻ നിൽക്കാതെയും എന്നെപ്പോലെ തന്നെ കാഴ്ച പരമാവധി ഉള്ള ഒരാൾ പാക്ക് ചെയ്തു തരുന്ന പപ്പടമാണ്.

   

ഇദ്ദേഹം ഈ ഒരു അവസരത്തെ ഞാൻ വരാനുള്ള കാരണം എന്റെ മുമ്പിൽ നിങ്ങൾ കാണുന്നതാണ് പപ്പടം അപ്പോൾ ചില ചോദ്യങ്ങൾ ഉണ്ടാകും എന്താണ് ഇപ്പോൾ ഒരു അധ്യാപകനായ അയാൾ എന്തിനാണ് ഇപ്പോൾ പപ്പടം വിൽക്കേണ്ട ഒരു അവസ്ഥ എന്താണ് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങൾ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *