നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദൈവമേ നേരം ഇരുട്ടിയല്ലോ മഴയ്ക്ക് സാധ്യതയുണ്ട് പതിവ് സമയത്തുള്ള ബസ് ഇന്ന് ഉണ്ടായിരുന്നില്ല അതാണ് ഇത്രയും വൈകിയത് വീട്ടിൽ മക്കൾ തനിച്ചാണ് അവർ നടപ്പിന്റെ വേഗത കൂട്ടിയും ഇത് നിർമ്മല ടൗണിലെ ഒരു തുണി കടയിലാണ്.
ജോലി ചെയ്യുന്നത് ഭർത്താവും അതു മരിച്ചിട്ട് നാലുവർഷമായി വീട്ടിൽ മക്കളായ 10 വയസ്സുകാരൻ ഉണ്ണിയും എട്ടു വയസ്സുള്ള മനുവും മാത്രമേ ഉള്ളൂ എന്നും കഥ കടയിൽ നിന്ന് ഇറങ്ങുമ്പോൾ വീടിന്റെ മുന്നിലൂടെ പോകുന്ന ബസ്സ് കിട്ടും അതിലാണ് സ്ഥിരം പോകുന്നതുകൊണ്ട് വീടിന്റെ മുന്നിൽ അവർ നിർത്തി തരും അല്ലെങ്കിൽ ബസ്റ്റോപ്പിൽ നിന്ന് 10 മിനിറ്റ് നടപ്പുണ്ട് വീട്ടിലേക്ക്.