നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാത്രിയിൽ എന്നെയും കെട്ടി പുണരാനായി വന്ന ഉമ്മയുടെ കൈകൾ തട്ടിമാറ്റുമ്പോൾ അവൾ അതിശയത്തോടെ ചോദിച്ചു എന്തുപറ്റി ശ്രീയേട്ടാ എന്നാകെ മൂഡ് ഓഫ് ആണല്ലോ എന്റെ ടെൻഷന്റെ യഥാർത്ഥ കാരണം അവൾ അറിയരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു ഉമ്മ എനിക്ക് എന്തോ വല്ലാത്ത ക്ഷീണം മേലാകെ ഒരു വേദന പോലെയും ഒരു ലോങ്ങ് ഓട്ടം ഉണ്ടായിരുന്നു .
ചിലപ്പോൾ അതിന്റെ ആകും ഞാൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു നല്ല ആളാ എനിക്ക് ജോലി കിട്ടിയപ്പോൾ നമ്മൾ തമ്മിൽ ഒരു കരാർ ഉണ്ടാക്കിയത് ഒക്കെ മറന്നുവല്ലേ ശനിയാഴ്ച ദിവസം നമ്മുടെ ടെൻഷനും വിഷമങ്ങളും ഒക്കെ മാറ്റിവെച്ച് നമ്മുടേതായ കുറച്ചു നല്ല നിമിഷങ്ങൾ പരസ്പരം പങ്കുവെക്കും ഇത്രയും നാൾ നമ്മളൊക്കെ ആസ്വദിച്ചിരുന്നു സത്യം പറഞ്ഞാൽ ഈ ദിവസത്തോടുള്ള കൊതി നമുക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു .
എന്ന് അവരുടെ അല്പം കുസൃതിയും നാണവും കലർന്ന വാക്കുകൾ ഞാൻ കേട്ടതായി ബാധിച്ചില്ല ശ്രീയേട്ടൻ ഉറങ്ങിയോ അവളിപ്പോഴും കാത്തിരിപ്പിലാണെന്ന് എനിക്ക് മനസ്സിലായി ഇല്ല നീ പറയുന്നത് ഞാൻ കേൾക്കുന്നുണ്ട് എന്ന് പിന്നെ ഒന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/OSFMdWefWDs