ഞാൻ തരുന്ന സുഖം ഒന്നും പോരാഞ്ഞിട്ടാണോടി നീ എന്റെ കൂട്ടുകാരനെ കൂടി വശീകരിക്കാൻ നോക്കിയത് പറഞ്ഞതും സജി തന്റെ ഭാര്യയുടെ കരണം നോക്കിയ ഒരു അടി അടിച്ചു ഒരു നിലവിളിയോടെ അടികൊണ്ട് കവിൾ പിടിച്ച് സീമ നിലത്തേക്ക് വീണു സജീവേട്ടൻ എന്തൊക്കെയാ ഈ പറയുന്നത് എനിക്ക് ആരുമായി ബന്ധമുണ്ടെന്ന് വിഷമത്തോടെ ചോദിച്ചു നീ ഇന്ന് എന്റെ കൂട്ടുകാരൻ രമേശിനെ കള്ളം പറഞ്ഞ് ഇങ്ങോട്ട് വിളിച്ചു വരുത്തിയില്ലേ ഞാൻ.