നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ടു വന്നിട്ട് നിങ്ങൾ എന്ത് നേടി ആദ്യരാത്രിയുടെ ആദ്യ നിമിഷം തന്നെയുള്ള നിധിയുടെ ചോദ്യം കേട്ട് മനസ്സിലായില്ല വാതിൽ കുറ്റിയിടാൻ എഴുന്നേറ്റ മഹി തിരിഞ്ഞു നിന്നു നീതിയെ നോക്കി ചോദിച്ചു എന്റെ ഏട്ടന്റെയും അച്ഛന്റെയും പിറകെ നടന്നു എന്നെ നിങ്ങൾക്ക് കെട്ടിച്ചേരണമെന്ന് എന്തിനായിരുന്നു .
എന്ന് നിന്നോടുള്ള ഇഷ്ടം കൊണ്ട് മറുപടിക്ക് ഒട്ടും മയമുണ്ടായിരുന്നില്ല മഹിയുടെ ശബ്ദത്തിൽ ആരോടുള്ള ഇഷ്ടം കൊണ്ട് എന്നോടോ അതോ നിങ്ങളുടെ കാമുകിയോട് നിധിയുടെ ശബ്ദം കനത്തൂർ മഹി തിരിഞ്ഞു നിന്നു വാതിൽ കുറ്റിയിട്ടു പിന്നെ തിരിഞ്ഞു വന്നു നിധിയുടെ മുന്നിൽ വന്നു നിന്നു എന്തേ ഉത്തരംമുട്ടിയോ.