ഇന്ന് അവരുടെ കല്യാണമായിരുന്നു ആളും തിരക്കും ഒക്കെ ഒന്ന് ഒഴിഞ്ഞതെയുള്ളൂ മുറിയിൽ കയറി ഒന്നു കുളിച്ചു ഫ്രഷായി മനു സ്വാധീയെ കാത്തിരുന്നു അവൾ അമ്മയുടെ കൂടെ അടുക്കളയിലാണ് അങ്ങോട്ട് പോയി നോക്കാൻ ഒരു ചെമ്മൽ എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ ഒരു ക്ലാസിൽ പഠിച്ചതാണ് സ്വന്തം നാട്ടിൽ നിന്ന് കല്യാണം മതിയെന്ന് പണ്ടേ തീരുമാനിച്ചതാണ് സമയപ്രായക്കാർ .
ഒക്കെ കിട്ടിപ്പോയി അവസാനം സ്വാതി മാത്രം ബാക്കിയായി അവളെക്കാൾ 10 ദിവസത്തെയുള്ളൂ തനിക്ക് അവൾ ക്ലാസിലെ പഠിപ്പിസ്റ്റ് ആയിരുന്നു ആരോടും മിണ്ടാത്ത ബുദ്ധിജീവിയെ അതുകൊണ്ട് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല പക്ഷേ അമ്മയ്ക്ക് അവളെ ജീവനാണ്.