നീയെന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് എന്ന് നിനക്ക് വല്ല പിടിയുമുണ്ടോ

ഞാൻ മോളുമായി പുറത്തു പോയി വരുമ്പോൾ കുഞ്ഞമ്മാവനും അമ്മായിയും വീട്ടിലുണ്ട് അവരുടെ മുഖം കണ്ടപ്പോഴേ തോന്നി എന്തോ പന്തികേട് ഉണ്ടെന്ന് സിനിമ ഒന്ന് ഇങ്ങോട്ട് വന്നേ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് അമ്മാവനും അമ്മായിയും കൂടാതെ അമ്മയും ഏട്ടനും ഏട്ടത്തമ്മയും ഇരിക്കുന്നുണ്ട് അമ്മയുടെ മുഖം കരഞ്ഞു ഉയർത്തുന്നത് പോലെയുണ്ട് ഏട്ടൻ തല പുഞ്ചിരിക്കുന്നുണ്ട് എന്തോ കാര്യമായ സംസാരം അവിടെ നടന്നിട്ടുണ്ട് എന്ന് ഉറപ്പാണ് ഞാൻ മോളെ കൊണ്ടുപോയി കിടത്തിയിട്ട് വരാം അമ്മാവാം അവൾക്ക് നല്ല ക്ഷീണമുണ്ട് അതും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെയും മോളുടെ ചേർത്ത് ഞാൻ അകത്തേക്ക് പോയി.