നേഴ്സറിയിൽ പോയി വന്ന കുട്ടി അമ്മയോട് പറയുന്നത് കേട്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് ആ കൊച്ചി കുട്ടി വന്നു അമ്മയോട് കാര്യങ്ങൾ പറയുമ്പോൾ നമുക്ക് നമ്മുടെ സ്കൂൾ ജീവിതം ഓർമ വന്നു കാണുമല്ലോ തീർച്ചയായിട്ടും ഓർമ്മവരും അത് ഉറപ്പാണ് കാരണം .

   

ഇത്തരം സംഭവങ്ങളെല്ലാം നമ്മുടെ കൂട്ടുകാരിലത്തും സംഭവിച്ചിട്ടുണ്ടാകും ടീച്ചർ നമ്മളെ അടിക്കുമ്പോൾ എല്ലാം നാം അമ്മമാരോടാണ് വന്ന പരാതി പറയാറുള്ളത് അത്തരത്തിൽ ഈ കൊച്ചു കുഞ്ഞു വന്ന് പറയുകയാണ് ടീച്ചർ എന്നെ അടിച്ചു അമ്മേ എന്ന് ഇതിന് കുറച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *