നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ സന്തോഷകരമായിട്ടുള്ള അറിയിപ്പാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും എത്തിയിരിക്കുന്നത് കാത്തിരുന്ന രണ്ടു മാസത്തെ ക്ഷേമപെൻഷൻ തുക 3200 രൂപയുടെ വിതരണം നാളെ ആരംഭിക്കും എന്നാണ് അറിയിപ്പ് വന്നിരിക്കുന്നത് കേന്ദ്രസർക്കാർ ഫണ്ട് നൽകാത്തതിനാൽ വിതരണത്തിൽ മാറ്റം വരുത്തിയതായി അറിയിച്ചിട്ടുണ്ട് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക .
വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക സംസ്ഥാനത്തും റംസാൻ ക്ഷേമപെൻഷൻ വിതരണം ആരംഭിക്കാൻ പോകുകയാണ് ഇലക്ഷൻ പ്രഖ്യാപനം വരുന്നതിന് മുൻപായി മാർച്ച് പതിനഞ്ചിന് ധനമന്ത്രി പ്രഖ്യാപിച്ച വിഷുവിനോട് അനുബന്ധിച്ചുള്ള രണ്ടുമാസത്തെ ക്ഷേമപെൻഷൻ കുടിക്കുകയാണ് നാളെ മുതൽ വിതരണം ചെയ്യുന്നത് .
2023 ഒക്ടോബർ നവംബർ മാസങ്ങളിൽ ക്ഷേമപെൻഷൻ തുകകൾ ഒരുമിച്ച് ചേർത്താണ് 3200 രൂപയായി വിതരണം ചെയ്യുന്നത് മാസ്റ്ററിംഗ് പൂർത്തീകരിച്ചവർക്ക് എല്ലാം ക്ഷേമപെൻഷൻ തുക ഒൻപതാം തീയതി മുതൽ എത്തിച്ചേരും എന്നാണ് ധനമന്ത്രി ബാലഗോപാൽ അറിയിച്ചിരിക്കുന്നത് മറ്റൊരു അറിയിപ്പ് വന്നിരിക്കുന്നത് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നവരിൽ 6.88 ലക്ഷം പേർക്ക് കേന്ദ്രസർക്കാറിന്റെ വിഹിതവും ലഭിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/ZLIe6tqgW64