നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട തീരുമാനങ്ങളും വന്നിരിക്കുന്നതാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക നിലവിൽ ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്തു കഴിഞ്ഞിരിക്കുകയാണ് അതായത് ആറുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നതിൽ 20023 സെപ്റ്റംബർ മാസത്തെ 1600 രൂപയുടെ വിതരണം ആണ് പൂർത്തീകരിക്കുന്നത്.
എന്നാൽ ഇനി ഒക്ടോബർ മാസം മുതൽ മാർച്ച് മാസം വരെയുള്ള ആറുമാസത്തെ കുടിശികയും 9600 രൂപ കൂടി ഏപ്രിൽ മാസം തുടങ്ങിയതോടെ 50 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് തുടരുകയാണ് ഈസ്റ്റർ റംസാൻ വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുക കൂടിയും ഉടനെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും നേരത്തെ തന്നെ അറിയിച്ചിരുന്നതാണ് എന്നാൽ വിഷുവിനെ മുൻപായിട്ട് എല്ലാവർക്കും 3200 രൂപയുടെ വിതരണം .
എത്തിച്ചേരില്ല എന്ന് വ്യക്തമായി കഴിഞ്ഞു ഏപ്രിൽ 10 റംസാനും ഏപ്രിൽ 14 ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ തുക എത്തുന്നതിന് രണ്ടല്ലെങ്കിൽ മൂന്ന് ദിവസം മതിയെങ്കിലും സഹകരണ ജീവനക്കാർ വഴി വീടുകളിലേക്ക് പെൻഷൻ വിതരണം പൂർത്തിയാകുന്നതിന്റെയും പത്ത് ദിവസം വരെ ഒക്കെ എടുക്കാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/aO8pI3_rNt0