നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ ഫെബ്രുവരി 19ന് നടന്ന അവാർഡ് കഴിഞ്ഞു 13600 കോടി രൂപ വായ്പയെടുക്കുവാൻ അനുമതി നൽകാമെന്നും എന്നാൽ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജി പിൻവലിക്കണമെന്നും കേന്ദ്രസർക്കാർ നിലപാട് അതിനിടെ സഹകരണ ബാങ്കുകളുടെ നൽകുന്ന വായ്പയുടെ പലിശ നിരക്ക് ഉയർത്തി രണ്ടുമാസത്തെ.
ക്ഷേമപഞ്ചായത്ത് ഉടൻ വിതരണം ചെയ്യുവാൻ സംസ്ഥാന സർക്കാരും നടപടി തുടങ്ങിയും ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട ഏറ്റവും വലിയ അറിയിപ്പുകൾക്കായി ഈ പേജ് ഇതുവരെ ഫോളോ ചെയ്യാത്തവർ ഫോളോ ചെയ്യുക ലീക്ക് വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക നിലവിൽ ആറുമാസത്തെ ക്ഷേമ പെൻഷനുകളാണ് സംസ്ഥാനത്ത് കൂടി ശരിയായിരിക്കുന്നത് സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള ആറുമാസത്തെ കുടിശികുകയും.
58 ലക്ഷം പേർക്ക് ഒമ്പതിനായിരത്തി അറുനൂർ രൂപ വീതം നല്ല കാര്യം നൽകാൻ ആയിട്ട് തന്നെ സംസ്ഥാന സർക്കാരിനെ 4500 കോടി രൂപ വേണം സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ കൂടുതൽ കടമെടുക്കുന്നതിനായുള്ള ഇടക്കാല ഉത്തരവിനായി കേന്ദ്രത്തിനെതിരെ ജനുവരിയിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/i0di2cokVmk