നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ടാം പിണറായി സർക്കാരിന്റെയും നാലാമത്തെ ബഡ്ജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചിരിക്കുകയാണ് സംസ്ഥാനത്ത് 50 ലക്ഷത്തോളം വരുന്ന ക്ഷേമപെക്ഷൻ ഉപഭോക്താക്കൾക്ക് ജനുവരി മാസം വരെയുള്ള അഞ്ചുമാസത്തെയും ക്ഷേമ പെൻഷൻ തുക നിലവിൽ കുടിക്കുകയാണ് .
സെപ്റ്റംബർ മാസം മുതൽ ജനുവരിവാസം വരെയുള്ള കുടിശ്ശികപ്പച്ചൻ ഒരുമിച്ച് നൽകുകയാണ് എങ്കിൽ ഓരോരുത്തർക്കും പെൻഷനായി 8000 രൂപ വരെ നൽകേണ്ട സ്ഥിതിയാണ് ഉള്ളത് അതിനായി ക്ഷേമ പെൻഷൻ ലഭിക്കുന്ന എല്ലാവരെയും കാത്തിരുന്ന സംസ്ഥാനത്തിലെ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
ഫേസ്ബുക്കിലൂടെ വീഡിയോ കാണുന്നവർ പേജ് ഫോളോ ചെയ്യുക സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർദ്ധനവ് എല്ലാം ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് ബഡ്ജറ്റ് അവതരണത്തിൽ വ്യക്തമാക്കി ധനമന്ത്രി ബാലഗോപാൽ അറിയിച്ചു കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/2Or5SE_0Rc4