നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ പല പല പ്രതിസന്ധികളും ഉണ്ടാകാറുണ്ട് അവയെല്ലാം നമ്മുടെ മുൻജന്മ കർമ്മഫലമാണ് എന്ന് ഇരിക്കുകയും ചില സന്ദർഭങ്ങളിൽ നാം തളർന്നു പോകാറുമുണ്ട് അത്തരം സന്ദർഭങ്ങളിൽ ചിലർ ജീവിതം തന്നെ അവസാനിപ്പിക്കുകയും ചെയ്യുന്നു അതായത് പ്രകൃതി സന്ധികളെ തരണം ചെയ്യുവാനും സങ്കടങ്ങളെയും ദുരിതങ്ങളെയും സഹിക്കുവാനും ചിലർക്ക് കഴിയാറില്ല .
എന്നാൽ ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിടാൻ പഠിപ്പിക്കുന്ന വ്യക്തി തന്നെയാണ് ഭഗവാൻ പുറമേ നോക്കുമ്പോൾ അതീവ സന്തുഷ്ടവും രാജാവായി സുഭാഷ് മുഴങ്ങിയും ജീവിച്ച വ്യക്തിയുമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന ചിലർ ചിന്തിക്കുന്നു എന്നാൽ ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതകഥകൾ നന്നായി മനസ്സിലാക്കിയാൽ നാം ഓരോരുത്തർക്കും മനസ്സിലാകും .
അദ്ദേഹം പ്രതിസന്ധികളെയും പുഞ്ചിരിയോടെയും നേരിട്ട് ധീരനാണ് എന്ന് ജനനം മുതൽ ധാരാളം ശത്രുക്കൾ ഉണ്ടായിരുന്ന ഭഗവാന്റെ ബാല്യം മുഴുവൻ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഏറെ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത് ധാരാളം രാഷ്ട്രീയ വധിക്കാൻ നോക്കുന്ന ഒരു ഒരു അതായിരുന്നു ഭഗവാൻ എന്നാൽ .
എത്ര ഭീകര രാക്ഷസന്മാർ വന്നാലും അവരെയെല്ലാം ഭഗവാൻ മന്ദഹാസത്തോടുകൂടി തന്നെയാണ് സ്വീകരിച്ചത് ഗോകുലവാസികളെ ദുരിതത്തിൽ ആക്കുവാൻ തുനിഞ്ഞ ഇന്ദ്രൻ നിർത്താതെ മഴ പൊളിച്ചപ്പോൾ ഗോവർധനം ഉയരുകയായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.