നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം 2009 ലോകത്തിൽ ഒന്നാം നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ചുകൊണ്ട് കാഴ്ചയുടെ ആയിട്ടുള്ള മറ്റൊരു തലം പ്രേക്ഷകർക്ക് ജെയിംസ് കാമറൂൺ കാണിച്ചുകൊടുത്തത് അവതാർ എന്ന എത്തി സയൻസ് മൂവിയിലൂടെയാണ്.
ഇന്നത്തേക്ക് 13 വർഷം മുൻപ് പുറത്തിറങ്ങിയ അവതാർ സിനിമയിലെ സാങ്കേതികവിദ്യകൾ ഇന്നും മനുഷ്യനെ ഞെട്ടിക്കുന്നതാണ് ഒരു ചെറിയ മുറിക്കുള്ളിൽ സാങ്കേതികതയുടെ പിൻബലത്തിൽ ജെയിംസ് കാമറൂൺ കാണിച്ച ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് എന്ന് നാം ചർച്ച ചെയ്യാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.