നമ്മൾ കരുത്തിയപോലെ മൗഗ്ലി ഒരു കെട്ടുകഥയല്ല

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാതാപിതാക്കളല്ല ഉപേക്ഷിക്കപ്പെട്ട പല കുട്ടികളും കാട്ടിൽ അഭയം തേടിയിരിക്കുന്നു തുടർന്ന് ഒരു കൂട്ടം ചെന്നായി കൊള്ളും ആയിരിക്കാം അവരെ ഏറ്റെടുത്തു വളർത്തുന്നത് അവർക്കിടയിൽ ഒരാളായിട്ട് ഈ കുട്ടി വളർന്നുവരുന്നു കേൾക്കുമ്പോൾ മൗഗ്ലിയുടെ കഥ പോലെ തോന്നാം അല്ലേ എന്നാൽ യഥാർത്ഥത്തിൽ മൃഗങ്ങൾ ഏറ്റെടുത്തു വളർത്തിയ ഒരുപാട് കുട്ടികൾ നമ്മുടെ.

   

ഈ ലോകത്ത് ഉണ്ട് പിന്നീട് മനുഷ്യർക്കിടയിലേക്ക് വരുമ്പോൾ അവർക്ക് സാഹചര്യങ്ങളോടൊപ്പം പൊരുത്തപ്പെടാൻ തന്നെ വളരെ ബുദ്ധിമുട്ടായിരിക്കും ഒരുപാട് കാലത്തെ പരിശീലനം കൊണ്ടാണ് പിന്നെ അവർ രണ്ടുകാലിൽ നടക്കാൻ പോലും പഠിച്ചു വരുന്നത് ഇത്തരത്തിൽ വന്യജീവികൾ വളർത്തിയ 10 കുട്ടികളെ കുറിച്ചിട്ടാണ് എന്ന് ഈ വീഡിയോ ചർച്ച ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *