നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് നമ്മുടെ വീട്ടിലെയും സ്ഥിരം ശല്യക്കാരായിട്ടുള്ള കുറച്ചു പേരെ ആട്ടിയോടിക്കാനുള്ള ഒരു സിമ്പിൾ ടിപ്പാണ് അതും ഏറ്റവും എളുപ്പം ഉള്ള വഴിയിലെയും യാതൊരു ചെലവുമില്ലാതെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഹോം എവിടെയാണ് ഇന്നത്തെ വീഡിയോ എന്ന് പറയുന്നത്.