നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് നമ്മുടെ സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളിലും ഇരുചക്ര വാഹനങ്ങളും നാല് ചക്ര വാഹനങ്ങളും ഒക്കെ ഉണ്ട് വാഹനമുള്ളവരും ഓടിക്കുന്നവരും എല്ലാം അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട നാല് അറിയിപ്പുകൾ ആണ് കേന്ദ്ര സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനു മുൻപായി വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് ഫാസ്റ്റ് ആണെ സംബന്ധിച്ചിട്ടാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ നിർദ്ദേശം വന്നിട്ടുള്ളത് നിങ്ങളുടെ ഫാസ്റ്റ് കെവൈസി രേഖകൾ സമർപ്പിച്ചും പുതുക്കി എടുക്കുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക എന്നുള്ളതാണ് ജനുവരി 31ന് ശേഷം ആക്റ്റീവ് അല്ലാത്ത അല്ലെങ്കിൽ കെവൈസി .
പുതുക്കാത്ത ഫാക്കുകൾ ക്യാൻസൽ ആവുകയും അല്ലെങ്കിൽ ഇത് കരിമ്പടിയിൽ ഉൾപ്പെടുത്തുകയോ ചെയ്യും ഒരു വാഹനത്തിന്റെയും ഒരു ഫാസ്റ്റ് സമ്പ്രദായം നിലവിൽ വരാൻ പോകുകയാണ് അതിനാൽ തന്നെ ഒരു ഫാസ്റ്റാക് ഒന്നിൽ കൂടുതൽ വാഹനങ്ങളിലേക്ക് ബന്ധിപ്പിക്കുവാൻ സാധിക്കാത്ത രീതിയിൽ പദ്ധതി കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/4OtomDRGwKs