ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സ്പെഷ്യൽ മിലിറ്ററി ഫോഴ്സുകളെ കുറിച്ച് പരിചയപ്പെടാം..

നിലവിൽ എല്ലാ രാജ്യങ്ങളിലും ഇൻവെസ്റ്റ്മെന്റ് നടത്തുന്ന മേഖലയാണ് ആ രാജ്യത്തിൻറെ മിലിറ്ററി പവർ എന്ന് പറയുന്നത്.. എല്ലാ രാജ്യങ്ങൾക്കും ഒരു കോമൺ മിലിറ്ററി ഗ്രൂപ്പ് ഉണ്ടാകും എങ്കിലും ചില രാജ്യങ്ങളിൽ മാത്രമേ മിലിറ്ററിക്ക് പുറമെ ചില ഫോഴ്സുകൾ ഉള്ളൂ.. അത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള ചില സ്പെഷ്യൽ ഫോഴ്സുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ നേരെ വീഡിയോയിലേക്ക് കടക്കാം.. അമേരിക്കയിലെ .

   

ഏറ്റവും പവർഫുൾ ആയിട്ടുള്ള ഒരു സ്പെഷ്യൽ ഫോഴ്സ് ആണ് യുഎസ് നേവി സിൽസ്.. ഏതുതരം സാഹചര്യത്തിലും ഇവർക്ക് തങ്ങളുടെ ഓപ്പറേഷൻസ് അനായസം പൂർത്തീകരിക്കുവാൻ സാധിക്കുന്നതാണ്.. സഹറ മരുഭൂമികൾ മുതൽ കൊടുംകാടുകൾ വരെ മഞ്ഞുള്ള പ്രദേശങ്ങളിൽ വരെ ഇവർ പോകാറുണ്ട്.. എന്നാൽ ഏതുതരം സാഹചര്യങ്ങളിലും പൊരുത്തപ്പെട്ട് പോകാൻ ഇവർക്ക് വളരെ കടുത്ത പരിശീലനങ്ങൾ ആണ് നൽകാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *