നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്നതേയും പോലെ വിചിത്രമായ ഒരു കഥയുമായിട്ടാണ് ഇന്ന് ഞങ്ങൾ എത്തിയിരിക്കുന്നത് ജൈവവൈഭദ്യങ്ങൾ നിറഞ്ഞ ഒന്ന് തന്നെയാണ് നമ്മുടെ ഭൂമിയും നമ്മൾ കണ്ടതും കാണാത്തതുമായ ജീവികൾ ഭൂമിയിൽ നിലനിൽക്കുന്നുണ്ട്.
ഇത്തരത്തിൽ ഏറെ അജ്ഞാതമായതും വ്യത്യസ്തവുമായ രീതിയിലുള്ള കുറച്ചു ജീവികളെക്കുറിച്ചും സസ്യങ്ങളെ കുറിച്ചും ആണ് ഇന്നത്തെ വീഡിയോ നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.