വയ്യാത്ത ഉമ്മാനെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞ ഭാര്യയോട് ഭർത്താവ് ചെയ്തതു കണ്ടോ!

ഇത്തവണ നാട്ടിലേക്ക് ഫ്ലൈറ്റ് കയറുമ്പോൾ മനസ്സിൽ സന്തോഷമില്ല മനസ്സു നീറിപ്പിക്കുകയും ചെയ്യുന്നു ഷഹനയുമായുള്ള വിവാഹം ഉടമ്പടിയും എന്റെ ഒരു ഒപ്പിലൂടെ അവസാനിക്കാൻ പോവുകയാണ് ആറുവർഷം കാത്തിരുന്നതിനുശേഷമാണ് ഷഹനയുടെ കഴുത്തിൽ മഹർ മാല അണിയിച്ചത് ആ നിമിഷം ലോകം വെട്ടിപ്പിടിച്ച് രാജാവിനെ പോലെയായിരുന്നു എന്ന് ഷഹന എന്നിൽ നിന്ന് സ്വാതന്ത്ര്യ ആകാൻ ഒരു ഒപ്പിനു വേണ്ടി കാത്തിരിക്കുകയാണ് അവൾ എന്റെ വീട് ജയിലാണെന്നാണ് പറയാറ് അസുഖക്കാരിയായ എന്റെ ഉമ്മാനെ നോക്കി നാല് ചുമരുകൾക്കിടയിൽ അവളുടെ ജീവിതം തളച്ചിട്ടതിന് അവൾക്ക് എന്നോട് തോന്നിയിരുന്ന വെറുപ്പ് .

   

ഞങ്ങളുടെ വിവാഹ ജീവിതം അവസാനിക്കുന്നത് വരെയും എത്തി ഷഹനക്ക് ജോലിക്ക് പോകണം അവളുടെ മാതാപിതാക്കൾ അവളെ പഠിപ്പിച്ചത് വെറുതെ വീട്ടിൽ ഇരിക്കാൻ എല്ലാം അതിനെ തടസ്സം ഞാനും എന്റെ ഉമ്മയും ഈ പ്രശ്നം കൂടുതൽ വഷളാക്കിയത് അവളുടെ വീട്ടുകാർ തന്നെയാണ് വാപ്പ മരിച്ചപ്പോൾ എന്റെ ഉമ്മ കൂലിപ്പണി എടുത്തിട്ടാണ് വളർത്തി വലുതാക്കി പഠിപ്പിച്ചതും ഉമ്മാന്റെ സ്നേഹത്തിൽ കുതിർന്ന വിയർപ്പ് തുള്ളികളാണ് ഈ ഞാൻ എനിക്കെന്റെ ഉമ്മയെക്കാൾ വലുതല്ല .

ഷഹനാം എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയും വേഗം ഒരു ടാക്സി പിടിച്ചു കഴിഞ്ഞതവണ വന്നപ്പോൾ ഷഹന ഉണ്ടായിരുന്നു സ്വീകരിക്കാൻ എയർപോർട്ടിൽ വച്ച് തന്നെ അവളെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു ആൾക്കൂട്ടത്തിന്റെ നടുവിലാണ് എന്ന് വരെ ഞങ്ങൾ മറന്നു പോയിരുന്നു അന്ന് വീട്ടിൽ ഒന്നും വേഗം എത്തിയില്ലെങ്കിൽ എന്ന് കൊതിച്ചു പോയി വീട്ടിലെത്തി മുറിയിൽ കയറിയും വാതിൽ അടച്ച് ഷഹനയും പിറന്ന നിമിഷം മറക്കാൻ കഴിയില്ല വിവാഹശേഷം ഒരു കൊല്ലം പിരിഞ്ഞു.

ഒന്ന് ചേർന്നപ്പോൾ ഉണ്ടായ വികാരങ്ങൾ എന്തെല്ലാമാണ് എന്ന് പറയാൻ കഴിയില്ല എത്ര ശ്രമിച്ചിട്ടും ഷെഹിനുംമായ എല്ലാ ദിവസങ്ങൾ മനസ്സിൽ നിന്നും പറിച്ചു കളയാൻ കഴിയുന്നില്ല അവളുടെ ബാപ്പ ഡൈവോഴ്സ് പേപ്പറിൽ ഒപ്പിടണം എന്ന് പറഞ്ഞ് വിളിച്ച നിമിഷം തകർന്നുപോയി ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത് ഇവിടെ വരെ എത്തുമെന്ന് എത്ര പിണക്കവും പരിഭവവും ഉണ്ടെങ്കിലും ഷൈനക്കയം എന്നെ പിരിയാൻ കഴിയില്ല എന്ന വിശ്വാസമായിരുന്നു മനസ്സ് നിറയെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *