ലൈറ്റ് ഓഫ് ചെയ്ത് അരുൺ കിടന്നു. അവൻ്റെ കൈകൾ എൻ്റെ അടുത്തേക്ക് വരുന്നത് ഞാനറിഞ്ഞു

പുതിയ വീടും ആളുകളും ആകെ ഒരു അങ്കലാഭവൻ ഒന്ന് കിടക്കാൻ കൊതി തോന്നിയ കയ്യും കാലും നന്നായി വേദനിക്കുന്നതും പക്ഷേ എങ്ങനെ ഈ പുതിയ വീട്ടിൽ ഈ സമയത്ത് പോയി കിടക്കും ഈ സോഫയിൽ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ മൂന്നായി വിശപ്പും ദാഹവും എല്ലാം നന്നായിട്ടുണ്ട് കുടിക്കാൻ കുറച്ചു വെള്ളം ആരു ചോദിക്കും അരുണിനെ കാണാൻ പോലുമില്ല അരുണിന്റെ അമ്മ ഈ വർഷത്തേക്ക് തന്നെ വരുന്നില്ല എന്റെ കണ്ണു നനഞ്ഞു വരാൻ തുടങ്ങിയ മൊബൈൽ ബെഡ് റൂമിലാണ് അമ്മയുടെ ശബ്ദം കേൾക്കാൻ കൊതി തോന്നുന്നു വീട്ടിൽ വന്നവരെല്ലാം പോയി തുടങ്ങി ചിലർ യാത്ര പറയാൻ അടുത്തു വന്നു എല്ലാരോടും തിരിച്ചു തലയാട്ടുമ്പോൾ ഒരു യന്ത്രമാണ് എന്ന് സ്വയം ചോദിച്ചു.

   

https://youtu.be/XvYeXx9tBXg

Leave a Reply

Your email address will not be published. Required fields are marked *